Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Activist

ഡിജോ കാപ്പന്‍റെ സംസ്‌കാരം ഇന്ന്

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ന്‍റെ (68) സം​സ്‌​കാ​രം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പാ​ലാ​യ്ക്കു സ​മീ​പം പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​രം ന​ട​ക്കും.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഭാ​ര്യ: ഡോ. ​മി​നി കാ​പ്പ​ന്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ്ലാ​നിം​ഗ് ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ൾ: അ​ശ്വി​ന്‍ ഡി. ​കാ​പ്പ​ന്‍ (അ​യ​ര്‍​ല​ന്‍​ഡ്), മ​രി​യ​റ്റ ഡി ​കാ​പ്പ​ന്‍ (ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി), എ​ഡ്വി​ന്‍ ഡി. ​കാ​പ്പ​ന്‍ (യു​കെ) മ​രു​മ​കൾ: ​അ​ര്‍​ഷ (അ​യ​ര്‍​ല​ൻ​ഡ്).

2025 ഒ​ക്ടോ​ബ​ര്‍ 16ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ കാ​റ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഡി​ജോ കാ​പ്പ​ന്‍റെ അ​ന്ത്യം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു.

Latest News

Corehub Up